|    Oct 22 Mon, 2018 1:00 pm
FLASH NEWS
Home   >  Sports  >  Football  >  

ചാംപ്യന്‍സ് ലീഗില്‍ വമ്പന്‍ ജയത്തോടെ റയലും സിറ്റിയും, ലിവര്‍പൂളിന് സമനില

Published : 27th September 2017 | Posted By: ev sports


മാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ നിലവിലെ ചാംപ്യന്‍മാരായ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോള്‍ കരുത്തില്‍ ടോര്‍ട്മുണ്ടിനെ 3-1നാണ് റയല്‍ തോല്‍പ്പിച്ചത്. ഗാരത് ബെയ്‌ലും റയലിന് വേണ്ടി ഗോള്‍ നേടി. ഇന്നലെ നടന്ന മറ്റ് മല്‍സരങ്ങളില്‍ ടോട്ടനം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അപ്പോയലിനെയും മാഞ്ചസ്റ്റര്‍ സിറ്റി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഷക്തറിനെയും തോല്‍പ്പിച്ചപ്പോള്‍ ലിവര്‍പൂളിന് സ്പാര്‍ട്ടക്ക് മോസ്‌ക്കോയോട് 1-1 സമനില പങ്കിടേണ്ടി വന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss