|    Oct 23 Tue, 2018 1:20 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗൗരി ലങ്കേഷ് വധം : മതേതരത്വത്തിന്നേരെയുള്ള കടന്നാക്രമണം – വി എം സുധീരന്‍

Published : 7th September 2017 | Posted By: fsq

 

തിരുവനന്തപുരം: മതേതരത്വത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള അവകാശത്തിനും നേരെയുള്ള കടന്നാക്രമണമാണു ഗൗരി ലങ്കേഷിന്റെ ക്രൂരമായ കൊലപാതകമെന്ന് വി എം സുധീരന്‍. മാധ്യമസ്വാതന്ത്ര്യത്തിനും പുരോഗമന ആശയങ്ങള്‍ക്കുംവേണ്ടി എന്നും ശക്തമായ നിലപാട് സ്വീകരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട വാര്‍ത്ത അതീവ നടുക്കത്തോടുകൂടിയാണ് ഏവരും കേട്ടത്. വര്‍ഗീയ-ഫാഷിസത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്തതും നിര്‍ഭയവുമായ പോരാട്ടമാണ് അവര്‍ നടത്തിവന്നതെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss