|    Oct 24 Wed, 2018 2:33 am
FLASH NEWS
Home   >  National   >  

ഗൗരി ലങ്കേഷ് വധം: ഏക ദൃക്‌സാക്ഷി മൊഴി നല്‍കി

Published : 26th September 2017 | Posted By: mi.ptk

ബംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ്  കൊല്ലപ്പെട്ട കേസില്‍ ഏക ദൃക്‌സാക്ഷി അന്വേഷണസംഘത്തിന് മുന്നില്‍ മൊഴിനല്‍കി. ഗൗരി ലങ്കേഷിന്റെ അയല്‍വാസിയായ വിദ്യാര്‍ഥിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) മുന്നില്‍ മൊഴിനല്‍കിയത് എന്നാണ് സൂചന. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സെപ്തംബപര്‍ അഞ്ചിന് രാത്രി ഹൈല്‍മെറ്റ് ധരിച്ച രണ്ടുപേരാണ് രാജരാജേശ്വരി നഗറിലെ വീട്ടിനു മുന്നില്‍ ബൈക്കില്‍ എത്തിയത് എന്നാണ് മൊഴി. ഇവര്‍ തന്നെ കണ്ടിരുന്നതായും തന്നെ കൊലപ്പെടുത്തുമെന്ന ഭയം കാരണം നഗരം വിട്ടുപോകുകയായിരുന്നുവെന്നും വിദ്യാര്‍ഥി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss