|    Oct 18 Thu, 2018 2:33 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഗൗരി ലങ്കേഷ് വധം : എഴുത്തുകാരന്‍ വിക്രം സമ്പത്തിന്റെ മൊഴിയെടുത്തു

Published : 18th September 2017 | Posted By: fsq

 

ബംഗളൂരു: ഗൗരി ലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണസംഘം എഴുത്തുകാരന്‍ വിക്രം സമ്പത്തിന്റെ മൊഴി രേഖപ്പെടുത്തി. 2015ല്‍ എഴുത്തുകാരുടെ അവാര്‍ഡ് വാപസി പ്രചാരണ പരിപാടിയെക്കുറിച്ച് വിമര്‍ശക്കവെ, വിക്രം സമ്പത്തിനെ ശക്തമായി വിമര്‍ശിച്ച് ഗൗരി അവരുടെ കന്നഡ പത്രത്തിലും ഇംഗ്ലീഷ് പത്രങ്ങളിലും എഴുതിയിരുന്നു. ചോദ്യം ചെയ്യലിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തിനു നിര്‍ണായക വഴിത്തിരിവിലെത്താന്‍ കഴിഞ്ഞെന്നാണ് സൂചന.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss