|    Oct 15 Mon, 2018 8:49 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ശക്തമായി അപലപിക്കുന്നു : എന്‍ഡബ്ല്യുഎഫ്

Published : 7th September 2017 | Posted By: fsq

 

കോഴിക്കോട്: പ്രമുഖ മാധ്യമ പ്രവര്‍ത്തകയും സംഘപരിവാര ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ നാഷനല്‍ വിമന്‍സ് ഫ്രണ്ട് ശക്തമായ ഭാഷയില്‍ അപലപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു. ഫാഷിസത്തിനെതിരേ നമ്മുടെ രാജ്യത്തിന്റെ ധീരശബ്ദമായിരുന്ന ഗൗരി ലങ്കേഷ് എന്ന സമര്‍പ്പിത സാമൂഹിക പ്രവര്‍ത്തക കൊല്ലപ്പെട്ടത് വിഷമകരവും  അതേസമയം ഞെട്ടിപ്പിക്കുന്നതുമാണെന്നും ദേശീയ പ്രസിഡന്റ് എ എസ്് സൈനബ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss