|    Jul 20 Fri, 2018 1:57 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഐഎന്‍എസ് അപലപിച്ചു

Published : 8th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (ഐഎന്‍എസ്) അപലപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ തുടര്‍ച്ചയായുണ്ടാവുന്ന ആക്രമണം മാധ്യമസ്വാതന്ത്ര്യത്തിനും ചിന്തിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യത്തിനും നേര്‍ക്കുള്ള കടന്നുകയറ്റമാണ്. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും വേഗം നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഐഎന്‍എസ് പ്രസിഡന്റ് സോമേഷ് ശര്‍മ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss