|    Aug 14 Tue, 2018 1:53 pm
FLASH NEWS

ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നതില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു

Published : 7th September 2017 | Posted By: fsq

 

തൊടുപുഴ: മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂനിയന്‍ ഇടുക്കി യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും യോഗവും നടത്തി. മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള ഫാഷിസ്റ്റുകളുടെ കടന്നുകയറ്റത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഹാരിസ് മുഹമ്മദ്, സെക്രട്ടറി വിനോദ് കണ്ണോളി, നിയുക്ത പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ, നിയുക്ത സെക്രട്ടറി എം എന്‍ സുരേഷ്, സംസ്ഥാന സമിതിയംഗം ജോണ്‍സണ്‍ വേങ്ങത്തടം നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss