|    Oct 21 Sun, 2018 1:21 pm
FLASH NEWS
Home   >  Kerala   >  

ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് സനാതന്‍ സന്‍സ്ത: സുധാകര്‍ റെഡ്ഡി

Published : 22nd September 2017 | Posted By: shins


തിരുവനന്തപുരം: പ്രമുഖ എഴുത്തകാരിയും മാധ്യമപ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ഗോവിന്ദ് പന്‍സാരയെ കൊന്ന സനാതന്‍ സന്‍സ്ത തന്നെയെന്ന് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി. സനാതന്‍ സന്‍സ്തയെ എന്തുകൊണ്ടാണ് നിരോധിക്കാത്തതെന്നും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കവെ അദ്ദേഹം ചോദിച്ചു. ബിജെപിക്കെതിരായ എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട അദ്ദേഹം കോര്‍പറേറ്റ് മാധ്യമങ്ങള്‍ സാധാരണക്കാരന്റെ ശബ്ദം കേള്‍ക്കാറില്ലെന്നും ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss