|    Oct 18 Thu, 2018 7:38 pm
FLASH NEWS
Home   >  National   >  

ഗൗരിയുടെ കണ്ണുകള്‍ ദാനം ചെയ്തു

Published : 6th September 2017 | Posted By: shadina sdna

ബംഗളൂരു: വെടിയേറ്റു കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കണ്ണുകള്‍ ദാനം ചെയ്തു. ഗൗരിയുടെ ആഗ്രഹപ്രകാരമാണ് കണ്ണുകള്‍ ദാനം ചെയ്തത്.  വിക്ടോറിയ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെ കണ്ണുകള്‍ ദാനം ചെയ്തതായി സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷ് പറഞ്ഞു. ബംഗളൂരു ചാംരാജ് സെമിത്തേരിയിലാണ് ഗൗരിയുടെ മരണാന്തരചടങ്ങുകള്‍ നടക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss