|    Jul 27 Thu, 2017 8:22 am
Home   >  Todays Paper  >  page 9  >  

ഗ്രേറ്റ് ബാരിയര്‍ റീഫിനു സമീപം പുതിയ പവിഴപ്പുറ്റ് സമൂഹം കണ്ടെത്തി

Published : 29th August 2016 | Posted By: SMR

മെല്‍ബണ്‍: ഗ്രേറ്റ് ബാരിയര്‍ റീഫിന് സമീപം പുതിയ പവിഴപ്പുറ്റ് സമൂഹം കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. 10 മീറ്ററിലധികം ആഴത്തില്‍ 200 മീറ്ററോളം വലിപ്പമുള്ള വൃത്താകൃതിയിലുള്ള പവിഴപ്പുറ്റുകളാണ് കണ്ടെത്തിയതെന്ന് സിഡ്‌നി സര്‍വകലാശാലയിലും ക്വീന്‍സ് ലാന്‍ഡ് സര്‍വകലാശാലയിലുമുള്ള ഗവേഷകര്‍ അറിയിച്ചു. ആകാശ സര്‍വേയുടെ അടിസ്ഥാനത്തില്‍ ലഭിച്ച ചിത്രങ്ങളുടെ സഹായത്തോടെയാണു പുറ്റുകളുടെ രൂപം മനസ്സിലാക്കാനായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക