|    Sep 22 Fri, 2017 2:50 am
Home   >  Todays Paper  >  page 7  >  

ഗ്രാമീണ ജലവിതരണ പദ്ധതി 10 ഗ്രാമപഞ്ചായത്തുകളില്‍ പൂര്‍ത്തിയായി

Published : 21st March 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കേരളത്തില്‍ ഗ്രാമീണ ജലവിതരണ-ശുചീകരണ പദ്ധതി പ്രകാരം (ജലനിധി ഫേസ്-2) സംസ്ഥാനത്ത് ഈ വര്‍ഷം ജനുവരി 1 വരെയുള്ള കണക്കുപ്രകാരം ജലവിതരണം പൂര്‍ത്തിയായത് 10 ഗ്രാമപ്പഞ്ചായത്തുകളില്‍ മാത്രം. 1327 പദ്ധതികളിലൂടെ 4.16 ലക്ഷം പേരാണ് ജലവിതരണ പദ്ധതിയുടെ പരിധിയില്‍ വന്നത്. രാജ്യസഭയില്‍ എംപി വീരേന്ദ്രകുമാറിന്റെ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ കേന്ദ്ര കുടിവെള്ള ശുചീകരണ വകുപ്പ് സഹമന്ത്രി രമേഷ് ചന്ദപ്പ ജിഗജിനാഗി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക