|    Apr 25 Wed, 2018 4:38 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഗ്രാന്‍ഡ് ഹൈപ്പര്‍ ഓണം, ഈദ് ആഘോഷം സംഘടിപ്പിച്ചു

Published : 16th September 2016 | Posted By: SMR

ദോഹ: ഈദ് , ഓണം ആഘോഷങ്ങളുടെ ഭാഗമായി വുകൈര്‍ എസ്ദാന്‍ മാളിലെ ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഫ്രീ ഹെന്ന ഡിസൈനിങ് സംഘടിപ്പിച്ചു. കൂടാതെ കുട്ടികള്‍ക്കായി ഐസ്‌ക്രീം ഈറ്റിംഗ് മല്‍സര വും സ്ത്രീകള്‍ക്കായി പായസം പാചക മല്‍സരവും സംഘടിപ്പിച്ചു. വിജയികള്‍ക്ക് ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ്   ഉപഹാരങ്ങള്‍ നല്‍കി.
തുടര്‍ന്നും ഇത് പോലെ കുട്ടികള്‍ക്കും, കുടുംബങ്ങള്‍ക്കുമായി  വിനോദ വിജ്ഞാന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഗ്രാന്‍ഡ് ഹൈപ്പര്‍  മാര്‍ക്കറ്റിങ് വിഭാഗം അറിയിച്ചു. പരിപാടിക്ക് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജ്‌മെന്റ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss