|    Oct 21 Sun, 2018 1:31 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗോവയില്‍ യുവാവ് വെടിയേറ്റു മരിച്ചു

Published : 27th September 2017 | Posted By: fsq

 

പനാജി: മഡ്ഗാവിനടുത്ത് റവാന്‍ഫോണ്ടിലെ ബാറില്‍ ബഹളത്തിനിടെ യുവാവ് വെടിയേറ്റു മരിച്ചു. അബ്ദുല്‍ ഖാദര്‍ വലിക്കാര്‍ ആണ് അജ്ഞാതന്റെ വെടിയേറ്റു മരിച്ചത്. വെടിവച്ചയാള്‍ ഓടിരക്ഷപ്പെട്ടു. ബാറില്‍ വച്ച് ഇരുവരും വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് തോക്കെടുത്ത് വെടിവയ്ക്കുകയുമായിരുന്നുവെന്നും സംഭവത്തില്‍ അന്വേഷണം നടക്കുന്നതായും ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss