|    Sep 25 Tue, 2018 4:21 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗോള്‍മഴ പെയ്യിച്ച് ചെല്‍സി നേടി

Published : 16th January 2017 | Posted By: fsq

മാഡ്രിഡ്/ ലണ്ടന്‍: മൈതാനത്ത് തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് ഗോള്‍വിരുന്ന് നല്‍കി കരുത്തന്‍മാരായ ബാഴ്‌സലോണയും ആഴ്‌സനലും ചെല്‍സിയും വിജയിച്ചു. സ്പാനിഷ് ലീഗില്‍ ലാസ് പല്‍മാസിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ബാഴ്‌സലോണ മുക്കിയപ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ എവേ മല്‍സരത്തില്‍ ചെല്‍സി ലെസ്റ്റര്‍ സിറ്റിയെ മറുപടി ഇല്ലാത്ത മൂന്ന് ഗോളിനും മുട്ട് കുത്തിച്ചു. സ്വാന്‍സിയയെ 4-0 ന് ആഴ്‌സനല്‍ നാണം കെടുത്തി വിട്ടു. ജയത്തുടര്‍ച്ച കൈവിടാതെ തകര്‍ത്ത് കളിക്കുന്ന ടോട്ടനം വെസ്റ്റ് ഹാമിനെ 4-0 ന് തോല്‍പ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss