|    Jan 18 Thu, 2018 11:26 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഗോള്‍ഫ് ലോകകപ്പ്: ചൗരസ്യ, ചിക്ക മല്‍സരിക്കും

Published : 29th August 2016 | Posted By: SMR

മെല്‍ബണ്‍: ആസ്‌ത്രേലിയയില്‍ നടക്കുന്ന ലോകകപ്പ് ഗോള്‍ഫില്‍ ഇന്ത്യക്കുവേണ്ടി എസ് എസ് പി ചൗരസ്യയും എസ് ചിക്ക യും മല്‍സരത്തില്‍ പങ്കെടുക്കും. കിങ്സ്റ്റണ്‍ ഹെല്‍ത്ത് ഗോള്‍ഫ് ക്ലബ് സംഘടിപ്പിക്കുന്ന മല്‍സരം നവംബര്‍ 23നും 27നുമാണ് നടക്കുന്നത്.
ലോക റാങ്കിങില്‍ 234ാംസ്ഥാനത്തുള്ള ചൗരസ്യ  നാല് ഇന്റര്‍ നാഷനല്‍ മല്‍സരങ്ങളിലെ വിജയിയാണ്. ഇതില്‍ മൂന്നെണ്ണ വും വിജയിച്ചത് യൂറോപ്പിലാണെന്നത് ഇന്ത്യക്കു മെഡല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ലോക റാങ്കിങില്‍ ചിക്ക 439ാം സ്ഥാനത്താണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day