|    Jul 22 Sun, 2018 2:57 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗോരഖ്പൂര്‍ : മുന്‍ ഫാര്‍മസി തലവന്‍ കീഴടങ്ങി

Published : 14th September 2017 | Posted By: fsq

 

ഗോരഖ്പൂര്‍: ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളജില്‍ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ മുന്‍ ഫാര്‍മസി തലവന്‍ ഖജാനന്‍ ജെയ്‌സ്വാള്‍ കോടതില്‍ കീഴടങ്ങി. അഴിമതി വിരുദ്ധ കോടതിയിലാണു കീഴടങ്ങിയത്. ഇയാളെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.ഇതോടെ കേസില്‍ ഉള്‍പ്പെട്ട ഒമ്പതു പേരില്‍ ഏഴു പേര്‍ കസ്റ്റഡിയിലായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss