|    Jul 23 Mon, 2018 12:06 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗോരഖ്പൂര്‍ കൂട്ട ശിശുമരണം: ഒരാള്‍ കൂടി അറസ്റ്റില്‍

Published : 13th September 2017 | Posted By: fsq

 

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ബിആര്‍ഡി മെഡിക്കല്‍ കോളജിലുണ്ടായ കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പോലിസ് അറസ്റ്റ് ചെയ്തു. ആശുപത്രി ക്ലാര്‍ക്ക് സഞ്ജയ് ത്രിപാഠിയെയാണ്  അറസ്റ്റ് ചെയ്തത്. ഇയാളെ അഴിമതി വിരുദ്ധ കോടതിക്ക് മുമ്പാകെ ഹാജരാക്കും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss