|    Aug 18 Fri, 2017 4:56 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഗോരഖ്പൂര്‍ കൂട്ടമരണം ദുഃഖകരമെന്ന് മുഖ്യമന്ത്രി

Published : 13th August 2017 | Posted By: fsq

 

തിരുവനന്തപുരം: ഉത്തര്‍പ്രദേശില്‍ ഗോരഖ്പൂരിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഓക്‌സിജന്‍ ലഭിക്കാതെ കുട്ടികള്‍ കൂട്ടത്തോടെ മരിച്ച വാര്‍ത്ത അത്യന്തം ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക് പോസ്റ്റില്‍ അറിയിച്ചു. ദാരുണമായി മരണപ്പെട്ട കുട്ടികളുടെ കുടംബങ്ങളെ അനുശോചനം അറിയിക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക