|    Oct 17 Tue, 2017 9:59 am
Home   >  National   >  

ഗോരക്ഷാദള്‍ നേതാവ് പഞ്ചാബില്‍ അറസ്റ്റില്‍

Published : 21st August 2016 | Posted By: mi.ptk

Satish-Kumar

പട്യാല:ഗോരക്ഷാദള്‍ നേതാവ് സതീഷ്‌കുമാര്‍ അറസ്റ്റില്‍. സന്നദ്ധ സംഘടനാ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കുറ്റത്തിനാണ് പട്യാല പോലീസ് സതീഷ്‌കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ ഞായറാഴ്ച ജില്ലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ആഗസ്ത് എട്ടിനാണ് സതീഷ് കുമാറിനെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തത്. ഇയാള്‍ തങ്ങളെ പീഡിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തുവെന്ന് കാണിച്ച് നിരവധി ആളുകളാണ് ഇതിനകം പഞ്ചാബ് പോലീസിനെ സമീപിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക