|    Oct 19 Fri, 2018 6:51 pm
FLASH NEWS
Home   >  National   >  

ഗോരക്ഷകര്‍ക്കെതിരെ കര്‍ശന നടപടി വേണം:സുപ്രീംകോടതി

Published : 6th September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: ഗോരക്ഷകരുടെ അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സുപ്രീംകോടതി. ഇവരുടെ അക്രമങ്ങള്‍ വച്ചുപൊറുപ്പിക്കാനാകില്ല. അക്രമങ്ങള്‍ തടയാന്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി. അക്രമങ്ങള്‍ തടയുന്നതിനായി ജില്ലാതലത്തില്‍ മേല്‍നോട്ടമുണ്ടാകണം. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരാക്കണമെന്നും നടപടിയെക്കുറിച്ച് ചീഫ് സെക്രെട്ടറിയും ഡിജിപിയും സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss