|    Oct 18 Thu, 2018 6:59 pm
FLASH NEWS
Home   >  National   >  

ഗോരക്ഷകരെ കര്‍ശനമായി നേരിടണം;ഇരകള്‍ക്ക് നഷ്പരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്:സുപ്രീംകോടതി

Published : 22nd September 2017 | Posted By: mi.ptk

ന്യൂഡല്‍ഹി: നിയമം കൈയ്യിലെടുക്കുന്ന ഗോരക്ഷര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി. ഗോരരക്ഷകരുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ഗോരരക്ഷകര്‍ക്കെതിരെയെടുക്കേണ്ട നടപടികള്‍ സംബന്ധിച്ച് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ നടപടികളുണ്ടായോ എന്ന് ഒക്ടോബര്‍ 13നകം സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയെ അറിയിക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss