ഗൈനക്കോളജി പരിശീലനം: കക്ഷിചേര്‍ക്കാന്‍ ഹരജി
Published : 19th May 2016 | Posted By: SMR
കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആയുര്‍വേദ-ഹോമിയോ ഹൗസ് സര്ജന്—സി വിദ്യാര്‍ഥികള്‍ക്ക് ഗൈനക്കോളജി പരിശിലനം നല്‍കുന്നതിന് അനുമതി നല്കിയ സര്‍ക്കാര്‍ ഉത്തരവിനെതിരേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നല്കിയ ഹരജിയില്‍ കക്ഷി ചേരുന്നതിന് അനുമതി ആവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹരജി. കെജിഎംഒഎ(കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്) ജനറല്‍ സെക്രട്ടറി ഡോ. എ കെ റൗഫാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.