|    Nov 19 Sun, 2017 5:00 am
FLASH NEWS

ഗെയിം കളിക്കാന്‍ അനുവദിച്ചില്ല; പത്ത് വയസ്സുകാരന്‍ വീടുവിട്ടിറങ്ങി

Published : 12th August 2017 | Posted By: fsq

 

ആലുവ: കംപ്യൂട്ടറില്‍ ഗെയിം കളിക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പത്ത് വയസ്സുകാരന്‍ വീടുവിട്ടിറങ്ങി. എടയപ്പുറം മനക്കത്താഴത്ത് വാടക വീട്ടില്‍ താമസിക്കുന്ന കുടുംബത്തിലെ അഞ്ചാം ക്ലാസുകാരനായ കുട്ടിയാണ് വീട് വിട്ടിറങ്ങിയത്. കുട്ടിയെ കാണാതായ വിവരം പടര്‍ന്നതോടെ നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ രാത്രിയോടെ കുട്ടിയെ മാളികംപീടികയിലെ ബന്ധുവിന്റെ വീട്ടില്‍ നിന്നും കണ്ടത്തുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക