|    Jan 20 Fri, 2017 1:28 pm
FLASH NEWS

ഗൃഹനാഥകളുടെ കുടുംബത്തിലെ കുട്ടികള്‍ക്ക് ധനസഹായം

Published : 30th August 2016 | Posted By: SMR

തിരുവനന്തപുരം: വനിതകള്‍ ഗൃഹനാഥരായിട്ടുളള കുടുംബത്തിലെ കുട്ടികള്‍ക്ക് 2016-17 സാമ്പത്തിക വര്‍ഷം വിദ്യാഭ്യാസ ധനസഹായം നല്‍കുന്നതിന് അര്‍ഹരായ ഗുണഭോക്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നിശ്ചിത മാതൃകയില്‍ ആവശ്യമായ രേഖകള്‍ സഹിതം സപ്തംബര്‍ 30നകം അംഗന്‍വാടി വര്‍ക്കര്‍മാര്‍ മുഖേന ശിശുവികസന പദ്ധതി ഓഫിസറുടെ കാര്യാലയത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിശദാംശങ്ങള്‍ www.sjd. kerala.gov.in എന്ന വെബ്‌സൈറ്റിലും ജില്ലാ സാമൂഹികനീതി ഓഫിസുകളിലും സംയോജിത ശിശുവികസന പദ്ധതി ഓഫിസിലും ലഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക