|    May 25 Thu, 2017 9:47 pm
FLASH NEWS

ഗുസ്മാനുമായി അഭിമുഖം: ന്യായീകരണവുമായി ഷാന്‍ പെന്‍

Published : 13th January 2016 | Posted By: SMR

വാഷിങ്ടണ്‍: റോളിങ് സ്‌റ്റോണ്‍ മാഗസിനു വേണ്ടി മെക്‌സിക്കന്‍ മയക്കുമരുന്ന് രാജാവ് ജൂവാക്വിന്‍ എല്‍ചാപ്പോ ഗുസ്മാനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതില്‍ ഖേദമില്ലെന്ന് ഹോളിവുഡ് നടന്‍ ഷാന്‍ പെന്‍.
സന്ദര്‍ശനത്തിനു മുമ്പെ ഷാന്‍ പെന്‍ മെക്‌സിക്കന്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നുവെന്ന വാദം പ്രതിച്ഛായയെ ബാധിക്കുമോ എന്ന ചോദ്യത്തിന് തനിക്ക് ഒളിക്കാന്‍ ഒന്നുമില്ലെന്ന് അസോഷ്യേറ്റഡ് പ്രസ്സിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
പ്രസിദ്ധീകരിക്കുന്നതിനു മുമ്പെ ഗുസ്മാന്റെ അഭിമുഖം വായിക്കാന്‍ അദ്ദേഹത്തെ അനുവദിച്ചിരുന്നോ എന്ന ചോദ്യത്തിന് ഷാന്‍ പെന്‍ മറുപടി നല്‍കിയില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day