|    Jul 22 Sat, 2017 2:13 pm
FLASH NEWS
Home   >  National   >  

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: വിധിയില്‍ തൃപ്തയല്ലെന്ന് ടീസ്ത

Published : 17th June 2016 | Posted By: mi.ptk

teesta--stelvad

അഹമ്മദാബാദ്: ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലക്കേസിലെ കോടതിവിധിയില്‍ താന്‍ തൃപ്തയല്ലെന്ന് സാമൂഹ്യ പ്രവര്‍ത്തക ടീസ്ത സെറ്റല്‍വാദ്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ ടീസ്ത വിധിയില്‍ തനിയ്ക്ക് നിരാശയുണ്ടെന്നും കോടതി വിധി വിശദമായി പഠിച്ചശേഷം ഹൈകോടതിയില്‍ അപ്പീല്‍ പോകുമെന്നും പറഞ്ഞു. കേസില്‍ പ്രതികളായ 24 പേരും ജീവപര്യന്തം ശിക്ഷയില്‍ കുറഞ്ഞ ശിക്ഷ അര്‍ഹിക്കുന്നില്ലെന്നും ടീസ്ത കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക