|    May 25 Thu, 2017 3:12 am
FLASH NEWS

ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 11 പേര്‍ക്ക് ജീവപര്യന്തം, ഒരാള്‍ക്ക് പ്രധാനമന്ത്രി പദം – അരുണ്‍ ഷൂരി

Published : 19th June 2016 | Posted By: sdq

ഗുജറാത്തിലെ ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ കടന്നാക്രമിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി.

ഗുല്‍ബര്‍ഗ് കൂട്ടക്കൊലക്കേസില്‍ 11പ്രതികള്‍ക്ക് ജീവപര്യന്തവും മറ്റുള്ളവര്‍ക്ക് 7വര്‍ഷം തടവും ഒരാള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായെന്ന് അരുണ്‍ ഷൂരി ട്വിറ്ററില്‍ കുറിച്ചു.

കുറിപ്പിന് ട്വിറ്ററില്‍ നല്ല പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. 600 പേര്‍ കുറിപ്പ് റീട്വീറ്റ് ചെയ്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day