|    Mar 24 Fri, 2017 11:33 am
FLASH NEWS

ഗുലനെ യുഎസ് ഉടന്‍ കൈമാറണം: തുര്‍ക്കി

Published : 23rd July 2016 | Posted By: SMR

അങ്കാറ: പട്ടാള അട്ടിമറി ശ്രമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്ന് തുര്‍ക്കി ആരോപിക്കുന്ന മതപണ്ഡിതന്‍ ഫതഹുല്ലാ ഗുലനെ യുഎസ് ഉടനടി കൈമാറണമെന്ന് തുര്‍ക്കി ആവശ്യപ്പെട്ടു. അതിനായി വര്‍ഷങ്ങള്‍ നീളരുതെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. യുഎസിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തെ സിലോഴ്‌സ്ബര്‍ഗിലാണ് ഗുലന്‍ ഇപ്പോഴുള്ളത്.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക