|    Oct 22 Mon, 2018 3:11 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുര്‍മീതിനു ജയിലില്‍ വന്‍ സുരക്ഷ

Published : 11th September 2017 | Posted By: fsq

 

സിര്‍സ: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹിം സങിനു റോഹ്തക് ജയിലില്‍ വന്‍ സുരക്ഷ. 15നും 20നും ഇടയില്‍ ഭടന്‍മാരാണ് ഇയാള്‍ക്കു സുരക്ഷയൊരുക്കിയത്. സഹതടവുകാര്‍ സിങിനെ വധിക്കുമെന്ന ഭീഷണിയുണ്ടെന്ന കാരണം പറഞ്ഞാണ് ഗുര്‍മീതിനു സുരക്ഷയൊരുക്കിയതെന്ന് ജയിലില്‍നിന്ന് ജാമ്യത്തിലിറങ്ങിയ സോനു പണ്ഡിറ്റ് പറഞ്ഞു.  ഗുര്‍മീത് 40 രൂപക്ക് പ്രതിദിനം ജയിലില്‍ ജോലിചെയ്യുന്നെന്ന റിപോര്‍ട്ട് തെറ്റാണെന്നന്നും പണ്ഡിറ്റ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss