|    Nov 24 Fri, 2017 5:29 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു

Published : 3rd August 2017 | Posted By: fsq

 

തിരുവനന്തപുരം: തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിങ് ലബോറട്ടറിയിലെ പരിശോധനയില്‍ ഗുണനിലവാരമില്ലെന്നു കണ്ടെത്തിയ മരുന്നുകളുടെ വില്‍പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു. ഈ ബാച്ചുകളുടെ സ്റ്റോക്ക് കൈവശമുള്ളവര്‍ അവയെല്ലാം വിതരണം ചെയ്തവര്‍ക്ക് തിരികെ അയക്കണം. പൂര്‍ണ വിശദാംശങ്ങള്‍ അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫിസില്‍ അറിയിക്കുകയും വേണം. മരുന്നിന്റെ പേര്, ബാച്ച് നമ്പര്‍, ഉല്‍പാദകര്‍ എന്നീ ക്രമത്തില്‍.
Franexamic Acid Injection 15302011 M/s. Mercury Laboratories Ltd, Industrial Estate, Gorwa, Vadodhara  390 016, Metorold Succinate Extended Tablets (METLOCER25)  Mer 2016D  M/s. Pulse Pharmaceuticals Pvt, Khasra, No.400,407, 409 Korondi, Roorker, Utharakhand. Telmisartan Tablets LEMISAR40 CT 6435  M/s Cosmas Pharmaceuticals Ltd, Buranwala Road, Village Kotla PO,  Barotwala, Sol on, H.P, Bupivacaine Hydro-chloride in DEXTROSE Injection  N5092 M/s Kwality Pharmaceuticals (P) Ltd, Nag Kalan, Majith Road, Amrithsar, India. Bupivacaine Hydr ochl oride in DEXTROSE Injection  V 16071  M/s Vital Healthcare Pvt. Ltd, Works plot No. 410, MIDC Satpur, Nasik  422 007. Atorvastatin Tablets IP ABVAS 10 CT 6440 M/s. M/s Cosmas Pharmaceuticals Ltd, Buranwala Road, Village Kotla PO,  Borotiwala, Sol on, H.P. Paracetamol Tab. IP  14106755 M/s. Mercury Laboratory Ltd, Unit No. II Halol Baroda Road, Ta Waghodia Dist, Baroda  391 510. Acetra  RG1603680T  M/s. Rescures Lifescience Ltd, 131, 132, EPIP, PhaseI, Jharmajri, Baddi, Dist Solan (H.P) 173205. Lomid  LM 18  Askon Healthcare, 11B, Industrial Area, Maxi Road Ujjain. Glimepiride Tab I.P (Sg.1 Tab)LXT 033 LexMark Pharmaceuticals, R.s No. 778, AT & Post, Karanpur, TalUnjha, Dist 1 Mehsana 384170.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക