|    Oct 17 Wed, 2018 3:42 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് : വഗേല ജന്‍വി കല്‍പ്പ് എല്ലാ സീറ്റിലും മല്‍സരിക്കും

Published : 20th September 2017 | Posted By: fsq

 

അഹ്മദാബാദ്: ഗുജറാത്തില്‍ പുതിയ രാഷ്ട്രീയത്തിന് താന്‍ നേതൃത്വം നല്‍കുമെന്ന് വഗേല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണി എല്ലാ സീറ്റിലും മല്‍സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജന്‍വികല്‍പ് എന്ന പേരില്‍ രൂപീകരിച്ച മുന്നണിക്ക് നേതൃത്വം നല്‍കണമെന്നാവശ്യപ്പെട്ട് ചിലര്‍ തന്നെ സമീപിച്ചിട്ടുണ്ട്. ഗുജറാത്തില്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കുമെതിരേ ബദല്‍ സൃഷ്ടിക്കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടത്. താന്‍ മുഖ്യമന്ത്രിയാവണമെന്ന് ഒട്ടേറെ പേര്‍ ആഗ്രഹിക്കുന്നുണ്ടെന്നും വഗേല പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss