|    Aug 23 Wed, 2017 7:12 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് ഇന്ന്

Published : 8th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗുജറാത്തിലെ മൂന്നു രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്നു നടക്കും. രണ്ടു സീറ്റിലെ വിജയം ബിജെപി ഉറപ്പാക്കിയിട്ടുണ്ട്. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമാണ് ഈ രണ്ടു സീറ്റില്‍ മല്‍സരിക്കുന്നത്. മൂന്നാമത്തെ സീറ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹ്മദ് പട്ടേലാണ് മല്‍സരിക്കുന്നത്.  ശങ്കര്‍സിങ് വഗേലയ്‌ക്കൊപ്പം പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് മുന്‍ ചീഫ് വിപ്പും അദ്ദേഹത്തിന്റെ അടുത്ത ബന്ധുവുമായ ബല്‍വന്ത്‌സിങ് രാജ്പുത്തിനെ ബിജെപി പട്ടേലിനെതിരേ മല്‍സരിപ്പിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക