|    Jan 18 Wed, 2017 1:38 pm
FLASH NEWS

ഗുജറാത്ത് തീരത്ത് അതിജാഗ്രത

Published : 7th October 2016 | Posted By: SMR

അഹ്മദാബാദ്: കടല്‍ വഴി അക്രമികള്‍ നുഴഞ്ഞുകയറാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപോര്‍ട്ടുകളെ തുടര്‍ന്ന് ഗുജറാത്ത് തീരത്ത് ജാഗ്രത ശക്തിപ്പെടുത്തി. തുറമുഖങ്ങള്‍, എണ്ണ ശുദ്ധീകരണശാലകള്‍, ദ്വാരക-സോമനാഥ് ക്ഷേത്രങ്ങള്‍ തുടങ്ങിയ സുപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തമാക്കി. ഇന്ത്യന്‍ സേന പാക് അധീന കശ്മീരില്‍ മിന്നലാക്രമണം നടത്തി ദിവസങ്ങള്‍ക്കു ശേഷമാണ് രഹസ്യാന്വേഷണ ബ്യൂറോയുടെ (ഐബി) മുന്നറിയിപ്പ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക