|    Jan 18 Thu, 2018 10:52 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്ത് തിരഞ്ഞെടുപ്പ്: കെജ്‌രിവാള്‍ പ്രചാരണം തുടങ്ങി

Published : 10th July 2016 | Posted By: SMR

സോമനാഥ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തുടക്കം കുറിച്ചു. സോമനാഥ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം അദ്ദേഹം കര്‍ഷകറാലിയില്‍ പ്രസംഗിച്ചു. ഗുണ്ടകള്‍ക്കും അഴിമതിക്കാര്‍ക്കുമെതിരേ പൊരുതാന്‍ കെജ്‌രിവാള്‍ ആഹ്വാനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day