|    Jun 29 Thu, 2017 9:34 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗുജറാത്തില്‍ പത്രപ്രവര്‍ത്തകനെ വധിച്ചു

Published : 24th August 2016 | Posted By: SMR

അഹ്മദാബാദ്: ഗുജറാത്തില്‍ പത്രപ്രവര്‍ത്തകനെ അജ്ഞാതര്‍ കുത്തിക്കൊന്നു. രാജ്‌കോട്ടില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഗുജറാത്തി ദിനപത്രത്തിന്റെ ജുനഗഡ് ജില്ലാ ബ്യൂറോ ചീഫ് കിഷോര്‍ ദേവ് (53)നെയാണ് ഓഫിസില്‍ കൊല്ലപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. വ്യക്തിവൈരാഗ്യമാവാം കൊലപാതകത്തിനു കാരണമെന്ന് പോലിസ് സൂപ്രണ്ട് നിലേഷ് ജ്ജാദിയ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക