|    Jan 20 Fri, 2017 9:39 pm
FLASH NEWS

ഗുജറാത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം മോദിയുടെ ഭരണം: രാഹുല്‍ ഗാന്ധി

Published : 2nd August 2016 | Posted By: mi.ptk

rahul-gandhi-new

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമാണ് ഗുജറാത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ ബലിയാടാണെന്നും ബലിയാടിന്റെ ത്യാഗം ബിജെപിയെ രക്ഷിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ഗോവധത്തിന്റെ പേരില്‍ നടക്കുന്ന ദലിത് പീഡനം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ദലിതകര്‍ക്കെതിരെ നടക്കുന്ന നിരന്തര പീഡനത്തില്‍ പ്രതിഷേധിച്ച് ഗുജറാത്തില്‍ ദലിതരുടെ  പ്രക്ഷോഭ റാലി നടന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 134 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക