|    Jul 23 Sun, 2017 6:30 pm
FLASH NEWS
Home   >  National   >  

ഗീലാനിയ്ക്ക് ജാമ്യം ലഭിച്ചു

Published : 19th March 2016 | Posted By: G.A.G

sar-geelani-1.jpg.image.784.410

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ച  ഡല്‍ഹി സര്‍വകലാശാലാ മുന്‍ അധ്യാപകന്‍ സയ്യിദ് അബ്ദുര്‍റഹ്മാന്‍ ഗീലാനിയ്ക്ക് ഡല്‍ഹി പാട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു.

ജാമ്യാപേക്ഷയുടെ പകര്‍പ്പ് കിട്ടാത്തതിനാല്‍ ഹരജിയിന്‍മേല്‍ നടക്കുന്ന വാദത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഇന്നലെ പരിഗണിക്കാനിരുന്ന ജാമ്യാപേക്ഷ ഇന്നേക്കു മാറ്റുകയായിരുന്നു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക