|    Feb 28 Tue, 2017 1:14 pm
FLASH NEWS

ഗാര്‍ഹിക പീഡനം: ഷീലാ ദീക്ഷിതിന്റെ മരുമകന്‍ അറസ്റ്റില്‍

Published : 14th November 2016 | Posted By: SMR

ന്യൂഡല്‍ഹി: ഗാര്‍ഹിക പീഡനക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാദീക്ഷിതിന്റെ മരുമകന്‍ ഇമ്രാനെ പോലിസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവില്‍ വച്ചാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദീക്ഷിതിന്റെ മകളുടെ ഭര്‍ത്താവാണ് ഇമ്രാന്‍. ഇദ്ദേത്തിനെതിരേ ഭാര്യ ലതിക ഏതാനും ദിവസം മുമ്പാണ് പോലിസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ പത്തുമാസമായി ഇമ്രാനും ലതികയും വേര്‍പിരിഞ്ഞാണു കഴിയുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day