|    Apr 27 Fri, 2018 2:51 am
FLASH NEWS

ഗാര്‍ഹിക പീഡനം; പ്രതി പിടിയില്‍

Published : 7th September 2016 | Posted By: SMR

കട്ടപ്പന: ഗാര്‍ഹിക പീഡനക്കേസില്‍ കോടതിയില്‍ ഹാജരാകാതെ നാലു വര്‍ഷത്തോളമായി ഒളിവിലായിരുന്ന പ്രതിയെ പിടികൂടി. വെള്ളിലാംകണ്ടം തുമ്പാട്ട് ബിനു ഗ്രേസി(35)നെയാണ് കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയില്‍ വിവാഹം ചെയ്ത യുവതിയെ കബളിപ്പിച്ചെന്നാണ് കേസ്. ഈ കേസില്‍ സമന്‍സ് കൈപ്പറ്റാതെയും കോടതിയില്‍ ഹാജരാകാതെയും ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. പത്തനംതിട്ട സിഐയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരികയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss