|    Jul 19 Thu, 2018 7:36 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗാന്ധിയെയും നെഹ്‌റുവിനെയും ഒഴിവാക്കി യുപി സര്‍ക്കാരിന്റെ പഠന സഹായി

Published : 3rd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മശത വാര്‍ഷികത്തോടനുബന്ധിച്ച് യുപി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സംസ്ഥാന തല ക്വിസ് മല്‍സരത്തിന്റെ  പഠന സഹായിയില്‍ മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവിനെക്കുറിച്ചും പരാമര്‍ശമില്ല. ഇന്ത്യയിലെ മഹദ്് വ്യക്തികള്‍ എന്ന വിഭാഗത്തില്‍ ഇരുവരുടേയും പേരില്ല. എന്നാല്‍ ഇതിലെ അധിക വിവരങ്ങളും സംഘപരിവാര ആശയങ്ങള്‍, യോഗി ആദിത്യനാഥ് സര്‍ക്കാര്‍, നോട്ട് നിരോധനം, രാമജന്മഭൂമി എന്നിവയെക്കുറിച്ചും സംഘപരിവാര നേതാക്കളെക്കുറിച്ചുമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss