|    Jul 26 Wed, 2017 8:28 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഗാന്ധിജിയെ വധിച്ചത് ഒരു ഭ്രാന്തന്‍: ഉമാ ഭാരതി

Published : 31st January 2016 | Posted By: SMR

ന്യൂഡല്‍ഹി: മഹാത്മാഗാന്ധിയെ വധിച്ചത് ഒരു ഭ്രാന്തനാണെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. രാഷ്ട്രപിതാവിന്റെ പ്രത്യയശാസ്ത്രത്തിന് മരണമില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഗാന്ധിജിയെ വധിച്ച ഗോഡ്‌സെയുടെ പേര് മന്ത്രി പറഞ്ഞില്ല. ‘ശുചിത്വഗംഗ’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമാഭാരതി.
ഒരു ഭ്രാന്തനാണ് മഹാത്മജിയെ വധിച്ചത്. ഗാന്ധി ജീവിച്ചിരിപ്പില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം ജീവിച്ചിരിപ്പുണ്ട്. അവര്‍ പറഞ്ഞു. ഗംഗാനദി ശുചീകരണത്തി ല്‍ പങ്കാളിയാവാന്‍ മന്ത്രി ഗ്രാമപ്പഞ്ചായത്ത് തലവന്‍മാരോട് ആഹ്വാനം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക