|    Jul 21 Fri, 2017 6:30 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗസയില്‍ ഹമാസ് നേട്ടം കൊയ്‌തേക്കും

Published : 25th August 2016 | Posted By: SMR

ഗസാ സിറ്റി: ഗസാ മുനമ്പിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ഫതഹിനെതിരേ ഹമാസ് നേട്ടം കൊയ്യുമെന്ന് സര്‍വേ ഫലങ്ങള്‍. റാമല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് വേള്‍ഡ് എന്ന ഗവേഷണ സ്ഥാപനമാണ് സര്‍വേഫലം പുറത്തുവിട്ടിരിക്കുന്നത്. ഹമാസിന് 37 ശതമാനം സീറ്റുകളും ഫതഹിന് 32 ശതമാനം സീറ്റുകളുമാണ് ലഭിക്കുകയെന്ന് സര്‍വേയില്‍ കാണിക്കുന്നു. ഒക്ടോബര്‍ എട്ടിനാണ് തിരഞ്ഞെടുപ്പ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക