|    Apr 27 Fri, 2018 12:18 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗസയില്‍ വ്യോമാക്രമണം

Published : 3rd July 2016 | Posted By: SMR

ഗസാസിറ്റി: ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം. അതിര്‍ത്തി പട്ടണമായ ദെറോട്ടിലുണ്ടായ റോക്കറ്റ് ആക്രമണത്തിനു തിരിച്ചടിയായാണ് വ്യോമാക്രമണങ്ങളെന്ന് ഇസ്രായേല്‍ സൈന്യം പ്രതികരിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss