|    Oct 15 Mon, 2018 3:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം

Published : 19th December 2017 | Posted By: kasim kzm

ഗസ: ഗസയിലെ ഹമാസ് കേന്ദ്രങ്ങള്‍ക്കു നേരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. ഹമാസിന്റെ ആറു പരിശീലന കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തിയതായി ഇസ്രായേല്‍ പ്രതിരോധ സേന സ്ഥിരീകരിച്ചു.ഇസ്രായേലിന്റെ തെക്കന്‍ അതിര്‍ത്തിയിലേക്ക് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയിരുന്നുവെന്നും തുടര്‍ന്നാണ് വ്യോമാക്രമണം നടത്തിയതെന്നുമാണ് ഇസ്രായേലിന്റെ അവകാശവാദം. ഹമാസിന്റെ പരിശീലന കേന്ദ്രങ്ങള്‍ ആക്രമണത്തില്‍ തകര്‍ത്തതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss