|    Oct 20 Fri, 2017 5:00 am
Home   >  Todays Paper  >  page 9  >  

ഗസയില്‍ ഇസ്രായേല്‍ ആക്രമണം; നാലു ഫലസ്തീനികള്‍ക്ക് പരിക്ക്

Published : 10th August 2017 | Posted By: fsq

 

ഗസ സിറ്റി: ഗസയിലെ ഹമാസ് മേഖലയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നാലു ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. മേഖലയില്‍നിന്നും ഇസ്രായേലിലേക്ക് നടന്ന റോക്കറ്റ് ആക്രമണത്തിന് തിരിച്ചടിയായാണ് വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രായേലിന്റെ വിശദീകരണം. എന്നാല്‍, ഇസ്രായേലിന്റെ വാദം ഹമാസ് വക്താവ് ഹസം ഖസം തള്ളി. ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക