|    Aug 20 Sun, 2017 7:52 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഗസയിലെ തുര്‍ക്കി ആശുപത്രി അടുത്ത വര്‍ഷം

Published : 14th August 2016 | Posted By: SMR

അങ്കാറ: ഫലസ്തീനിലെ നിര്‍മാണത്തിലിരിക്കുന്ന തുര്‍ക്കി ആശുപത്രി അടുത്ത വര്‍ഷം തുറക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അടുത്ത വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായിരിക്കും ഇത്. നാലു ശതകോടിയാണ് ആശുപത്രിയുടെ നിര്‍മാണച്ചെലവ്. അര്‍ബുദ-ഹൃദ്രോഗ ഗവേഷണ ചികില്‍സാ വകുപ്പുകളടങ്ങുന്നതായിരിക്കും ആശുപത്രി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക