|    May 28 Sun, 2017 1:01 am
FLASH NEWS

ഗവ. എന്‍ജിനീയറിങ് കോളജില്‍ സംഘട്ടനം; ഏഴുപേര്‍ക്ക് പരിക്ക്

Published : 7th September 2016 | Posted By: SMR

തൃശൂര്‍: ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജില്‍ സംഘട്ടനത്തെ തുടര്‍ന്ന് പോലിസ് ലാത്തി വീശി. സംഘാടകര്‍ ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്കേറ്റു.
കോളജ് യൂനിയന്‍ സംഘടിപ്പിച്ച ദ്യുതി എക്‌സിബിഷന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഡിജെ ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11ഓടെ പോലിസ് ലാത്തി വീശി വിദ്യാര്‍ഥികളെ വിരട്ടിയോടിക്കുകയായിരുന്നു.
സംഘര്‍ഷത്തെ തുടര്‍ന്ന് പേരാമംഗലം സിഐ മണികണ്ഠന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസ് എന്‍ജീനിയറിങ് കോളജില്‍ എത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day