|    Apr 24 Tue, 2018 6:29 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഗവര്‍ണര്‍ അധ്യാപകദിന സന്ദേശം നല്‍കി

Published : 5th September 2016 | Posted By: SMR

തിരുവനന്തപുരം: ഗവര്‍ണര്‍ പി സദാശിവം അധ്യാപകദിന സന്ദേശം നല്‍കി. അനേകം ആത്മീയ ഗുരുക്കന്മാരുടെയും ഡോ. എസ് രാധാകൃഷ്ണന്‍, ഡോ. എ പി ജെ അബ്ദുല്‍ കലാം തുടങ്ങിയ ഗുരുശ്രേഷ്ഠരുടെയും ദര്‍ശനങ്ങളാല്‍ സമ്പന്നമായ ഭാരതം എക്കാലവും അധ്യാപനത്തെയും അധ്യാപകരെയും മാനിച്ചിട്ടുണ്ടെന്ന് സന്ദേശത്തില്‍ പറഞ്ഞു. കേരളത്തിലെ എല്ലാ അധ്യാപകര്‍ക്കും സ്വന്തം വൈജ്ഞാനിക മികവ് മെച്ചപ്പെടുത്തുന്നതില്‍ വിജയവും വിദ്യാര്‍ഥികളെ ഉത്തമലക്ഷ്യബോധമുള്ളവരായി വളര്‍ത്തിയെടുക്കാനുള്ള അര്‍പ്പണബോധവും ആശംസിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss