|    Jan 22 Sun, 2017 5:19 am
FLASH NEWS

ഗള്‍ഫില്‍ മരിച്ച റസാഖിന്റെ മൃതദേഹം നാളെ എത്തിക്കും

Published : 22nd July 2016 | Posted By: SMR

മങ്കട: കഴിഞ്ഞ 13ന് ജിദ്ദയില്‍ ഹൃദയാഘാതംമൂലം മരിച്ച ചേരിയം ആലുങ്ങല്‍ അബ്ദുല്‍റസാഖിന്റെ മയ്യിത്ത് ശനിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുന്ന മൃതദേഹം 8.30ഓടെ വീട്ടിലെത്തിച്ച് മങ്കട മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും.
13ന് രാത്രി കമ്പനി ജീവനക്കാരുമായി വാഹനമോടിച്ചുപോവുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നായിരുന്നു മരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക