|    Aug 19 Sun, 2018 9:37 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഗള്‍ഫില്‍ ബക്രീദ് 21 ന്. യുഎഇയില്‍ 9 ദിവസം അവധി

Published : 12th August 2018 | Posted By: ke

ദുബയ്: ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും വലിയ പെരുന്നാള്‍ 21 ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. വലിയ പെരുന്നാള്‍ പ്രമാണിച്ച് യുഎഇയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വരാന്ത്യ അവധിയടക്കം തുടര്‍ച്ചായ 9 ദിവസത്തെ അവധിയായിരിക്കും. ഈ മാസം 17 വെള്ളി മുതല്‍ 25 ശനി വരെയായിരിക്കും അവധി. യുഎഇ മന്ത്രിസഭയുടെ നിര്‍ദ്ദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി അറേബ്യയില്‍ 11 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss